Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rates

എ​യു സ്മോ​ള്‍ ഫി​നാ​ന്‍​സ് ബാ​ങ്ക് നി​ക്ഷേ​പ പ​ലി​ശ വ​ർ​ധി​പ്പി​ച്ചു

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്കാ​​​യ എ​​​യു സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്കു​​​ക​​​ള്‍ വ​​​ർ​​​ധി​​​പ്പി​​​ച്ചു.

ഫി​​​ക്സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ്, റെ​​​ക്ക​​​റിം​​​ഗ് ഡെ​​​പ്പോ​​​സി​​​റ്റ്, പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കാ​​​ര്‍​ക്കു​​​ള്ള ഫോ​​​റി​​​ന്‍ ക​​​റ​​​ന്‍​സി നോ​​​ണ്‍-​​​റെ​​​സി​​​ഡ​​​ന്‍റ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്കു​​​ക​​​ളാ​​​ണ് ബാ​​​ങ്ക് പു​​​തു​​​ക്കി​​​യ​​​ത്. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് 7.90 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ ല​​​ഭി​​​ക്കും.

പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്നു. രാ​​​ജ്യ​​​ത്തെ​​​ങ്ങു​​​മു​​​ള്ള എ​​​യു സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ല്‍ പു​​​തി​​​യ​​​തും നി​​​ല​​​വി​​​ലു​​​ള്ള​​​തു​​​മാ​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഈ ​​​പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up